മത്സര സഹായി psc 15
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത് 381) സൗരയൂഥ ഗ്രഹങ്ങളിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം? Ans: *അഞ്ചാം സ്ഥാനം* 382) ഭൂമിയുടെ ഊർജ്ജസ്രോതസ്സ് എന്നറിയപ്പെടുന്ന നക്ഷത്രം ഏത്? Ans: *സൂര്യൻ* 383) ജലഗ്രഹം, നീലഗ്രഹം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം? Ans: *ഭൂമി* 384) ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നതിന് കാരണം എന്ത്? Ans: *ഭൂമിയുടെ ഭ്രമണം* 385) ഭൂമിയിൽ ഋതുക്കൾ മാറി മാറി വരുന്നതിന് കാരണം എന്ത്? Ans: *ഭൂമിയുടെ പരിക്രമണം* 386) ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള മൂലകം? Ans: *ഇരുമ്പ്* 387) ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? Ans: *ഓക്സിജൻ* 388) ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? Ans: *നൈട്രജൻ* 389) അന്തരീക്ഷത്തിൽ നൈട്രജൻ്റെ അളവ് എത്ര? Ans: *78%* 390) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? Ans: *ഓക്സിജൻ* 391) ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്? Ans: *1721* 392) കേരള കലാമണ്ഡലം...

Sup
ReplyDeleteThnk
ReplyDelete