Psc important question and answer
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി പ്രസിദ്ധീകരിക്കുന്നത്
Part 4
----------
61) ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കി മാറ്റിയ വർഷം ഏത്?
Ans: *1957*
62) ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്?
Ans: *കവരത്തി*
63) കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏത്?
Ans: *കൊൽക്കത്ത*
64) ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?
Ans: *ബംഗളൂരു*
65) രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏത്?
Ans: *1984*
66) ഇന്ത്യ സ്വാതന്ത്ര്യത്തിന് രജത ജൂബിലി ആഘോഷിക്കുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?
Ans: *വി വി ഗിരി*
67) ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
Ans: *കൊൽക്കത്ത*
68) ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു?
Ans: *വജാഹത്ത് ഹബീബുള്ള*
69) ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിൻറെ എത്ര ശതമാനം വനം വേണ്ടതുണ്ട്?
Ans: *33%*
70) പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ എല്ലാം നേടിയ ആദ്യത്തെ വ്യക്തി ആര്?
Ans: *സത്യജിത് റായി*
71) “നബി നാണയം” എന്ന കൃതി രചിച്ചത്?
Ans: *സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ*
72) ഏത് മലയാള കവിക്കാണ് മദ്രാസ് സർവ്വകലാശാല 1922 മഹാകവിപ്പട്ടം നൽകിയത്?
Ans: *കുമാരനാശാൻ*
73) ഏതു വർഷമാണ് അയ്യങ്കാളിയുടെ ബഹുമാനാർത്ഥം ഇന്ത്യൻ തപാൽ മുദ്ര പുറത്തിറങ്ങിയത്?
Ans: *2002*
74) 1904 ൽ അധ:സ്ഥിതർക്ക് മാത്രമായി വിദ്യാലയം സ്ഥാപിച്ചത്?
Ans: *അയ്യങ്കാളി*
75) ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡിക്ക് കാരണമായ ചരക്ക് തീവണ്ടി പുറപ്പെട്ടത് ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്?
Ans: *തിരൂർ*
76) തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഇപ്പോൾ ഏത് നവോത്ഥാനനായകന്റെ പേരിലാണ് അറിയപ്പെടുന്നത്?
Ans: *അയ്യങ്കാളി*
77) ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്?
Ans: *1934 ജനുവരി 20*
78) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ?
Ans: *ജി.പി. പിള്ള*
79) ഇസ്ലാം ധർമപരിപാലന സംഘം സ്ഥാപിച്ചത്?
Ans: *വക്കം അബ്ദുൽ ഖാദർ മൗലവി*
80) രാഷ്ട്രപിതാവ് എന്ന ഗ്രന്ഥം രചിച്ചത്?
Ans: *കെ പി കേശവമേനോൻ*
Comments
Post a Comment