Psc important question and answer
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്
Part 5
*~----------~*
81) സ്വർണത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കുന്ന ആസിഡ്?
Ans: *നൈട്രിക് ആസിഡ്*
82) ഖരാവസ്ഥയിലെ കാർബൺ ഡൈ ഓക്സൈഡ് ആണ്?
Ans: *ഡ്രൈ ഐസ്*
83) മാസ് സംരക്ഷണ നിയമം ആവിഷ്കരിച്ചത്?
Ans: *ലാവോസിയ*
84) മനുഷ്യൻറെ പ്രയത്നം ലഘൂകരിക്കാൻ ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങൾ ആയ ഉത്തോലകങ്ങളെ സംബന്ധിച്ച നിയമങ്ങൾ ആവിഷ്കരിച്ചത് ?
Ans: *ആർക്കിമിഡീസ്*
85) സൂര്യപ്രകാശം ഭൂമിയിൽ എത്തുന്ന രീതി?
Ans: *വികിരണം*
86) പ്രകൃതിയിലെ ഫലങ്ങളിൽ ഏറ്റവും ശക്തി കൂടിയ ബലം ഏത്?
Ans: *ന്യൂക്ലിയർ ബലം*
87) മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?
Ans: *ഗാൾട്ടൻ വിസിൽ*
88) ജലത്തിൻറെ തിളനില എത്ര?
Ans: *100 ഡിഗ്രി സെൽഷ്യസ്*
89) കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരം?
Ans: *വജ്രം*
90) നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തന തത്വം?
Ans: *ന്യൂക്ലിയർ ഫ്യൂഷൻ*
91) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ മഹാ പ്രളയം ഉണ്ടായ വർഷം?
Ans: *2018*
92) കേരളത്തിലെ നദികളുടെ എണ്ണം?
Ans: *44*
93) കേരളത്തിലെ മിക്ക നദികൾ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
Ans: *സഹ്യപർവ്വതം*
94) കേരളത്തിൽ ഏറ്റവും വ്യാപകമായ പ്രകൃതിദുരന്തം ഏതാണ്?
Ans: *ഉരുൾപൊട്ടൽ*
95) കേരളത്തിൽ ഉരുൾപൊട്ടലുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭൂപ്രകൃതിയിലാണ്?
Ans: *മലനാട്*
96) കേരളത്തിൽ സമുദ്ര നിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന കരപ്രദേശം ഏത്?
Ans: *കുട്ടനാട്*
97) ഭൂകമ്പ ദുരന്ത തീവ്രത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
Ans: *ജമ്മു കാശ്മീർ*
98) ഉരുൾപൊട്ടൽ നടന്ന അമ്പൂരി ഏത് ജില്ലയിലാണ്?
Ans: *തിരുവനന്തപുരം*
99) കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം ഏത്?
Ans: *കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)*
100) ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്?
Ans: *സംസ്ഥാന അടിയന്തിര കാര്യനിർവഹണ കേന്ദ്രം* – SEOC
Comments
Post a Comment