PSC മത്സര സഹായി
PSC മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായിട്ട് പ്രസിദ്ധീകരിക്കുന്നത്
Part 6
*~----------~*
101) 1857 വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു?
Ans: *നാനാ സാഹിബ്*
102) 1857 ലെ വിപ്ലവത്തെ തുടർന്ന് ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?
Ans: *വിക്ടോറിയ രാജ്ഞി*
103) 1857ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര്?
Ans: *ഝാൻസി റാണി*
104) ഝാൻസിറാണി വീരമൃത്യു വരിച്ചത് എന്ന്?
Ans: *1858 ജൂൺ 18*
105) ഒന്നാം സ്വാതന്ത്ര സമരകാലത്ത് ബീഹാർ സിംഹം എന്നറിയപ്പെട്ടത് ആര്?
Ans: *കൺവർ സിംഗ്*
106) ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി?
Ans: *1857 മെയ് 10*
107) ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
Ans: *മീററ്റ്*
108) മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി ആര്?
Ans: *റാണി ലക്ഷ്മി ഭായ്*
109) ഒന്നാം സ്വാതന്ത്ര സമരകാലത്ത് വിപ്ലവകാരികൾ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്?
Ans: *ബഹദൂർഷാ രണ്ടാമൻ*
110) 1957 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്?
Ans: *ബെഞ്ചമിൻ ഡിസ്രയേലി*
111) അലസവാതകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്?
Ans: *കുലീന വാതകങ്ങൾ*
112) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?
Ans: *ആർഗൺ*
113) ആർഗൺ എന്ന വാക്കിൻറെ അർത്ഥം?
Ans: *അലസൻ*
114) ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകമാണ്?
Ans: *നൈട്രജൻ*
115) നൈട്രജൻ ആറ്റോമിക് നമ്പർ?
Ans: *7*
116) പദാർഥത്തിന്റെ മൂന്നാമത്തെ അവസ്ഥ?
Ans: *വാതകം*
117) അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?
Ans: *അമോണിയ*
118) ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
Ans: *ഇരുമ്പ്*
119) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
Ans: *നൈട്രജൻ*
120) ഹേബർ പ്രക്രിയ കണ്ടുപിടിച്ചത്?
Ans: *ഫ്രിറ്റ്സ് ഹേബർ*

Comments
Post a Comment